
1. ഇന്ത്യന്‍ ന്യൂട്ടണ്‍ എന്ന വിശേഷിപ്പിക്കപ്പെടുന്നത്
ആര്യഭട്ടന്
2. ഇന്ത്യന്‍ നിര്‍മ്മിതമായ ആദ്യ വിമാനം
ഹിന്ദുസ്ഥാന്‍ ട്രെയിനര്‍ (1951)
3. ഇന്ത്യയില്‍ യഥാര്‍ഥ നിര്‍വഹണാധികാരം വിനിയോഗിക്കുന്നത്
കേന്ദ്ര മന്ത്രിസഭ
4. ഇന്ത്യന്‍ നദികളില്‍ ഏറ്റവും അപകടകാരിയെന്ന് വിശേഷിപ്പിക്കപ്പെടുന്നത്
കോസി
5. ഇന്ത്യയുടെ ചായത്തോട്ടം എന്നറിയപ്പെടുന്നത്
അസം
6. നെല്‍സണ്‍ മണ്ടേല എത്ര വര്‍ഷത്തെ ജയില്‍വാസത്തിനുശേഷമാണ് 1990-ല്‍ മോചിതനായത്
27
7. ഇന്ത്യയിലെ ആദ്യത്തെ തപാല്‍ സ്റ്റാമ്പായ സിന്ധി ധാക്ക് പുറത്തിറക്കപ്പെട്ട നഗരം
കറാച്ചി
8. ഇന്ത്യയിലെ ഏറ്റവും വലിയ സ്റ്റോക്ക് എക്സ്ചേഞ്ച്
മുംബൈ
9. ഭാരതരത്നം നേടിയ ആദ്യ വനിത
ഇന്ദിരാഗാന്ധി
10. ഇന്ത്യയ്ക്കുവേണ്ടി ബ്രിട്ടീഷ് പാര്‍ലമെന്റ് പാസാക്കിയ അവസാനത്തെ നിയമം
ഇന്ത്യന്‍ ഇന്‍ഡിപെന്‍ഡന്‍സ് ആക്ട്
11. ഇന്ദിരാഗാന്ധി വധം അന്വേഷിച്ച കമ്മിഷന്
താക്കര്‍ കമ്മിഷന്
12. മാവിന്റെ ജന്മദേശം
ഇന്ത്യ
13. ഇന്ത്യയില്‍ നിലക്കടല ഗവേഷണ കേന്ദ്രം എവിടെ സ്ഥിതി ചെയ്യുന്നു
ജുനഗഢ്
14. ഇന്ത്യയില്‍ പാഴ്സികള്‍ ആദ്യമായി താവളമടിച്ച സ്ഥലം
സജ്ജാം
15. ഇന്ത്യയില്‍ ഭൂപടങ്ങള്‍ തയ്യാറാക്കുന്ന ഏജന്‍സി ഏതാണ്
സര്‍വേ ഓഫ് ഇന്ത്യ
16. ഇന്ത്യയില്‍ പ്രഭാത സൂര്യന്റെ കിരങ്ങള്‍ ആദ്യം പതിക്കുന്ന സംസ്ഥാനം ഏതാണ്
അരുണാചല്‍പ്രദേശ്
17. ഇന്ത്യയില്‍ പ്രസിഡന്റു ഭരണം നിലവില്‍വന്ന ആദ്യ സംസ്ഥാനം
പഞ്ചാബ്
18. ഇന്ത്യയിലെ ആദ്യത്തെ കോണ്‍ഗ്രസിതര ഉപപ്രധാനമന്ത്രി
ചരണ്‍ സിങ്
19. ഇന്ത്യയ്ക്ക് വെളിയില്‍വച്ച് അന്തരിച്ച ഏക പ്രധാനമന്ത്രി
ലാല്‍ ബഹാദൂര്‍ശാസ്ത്രി
20. ഇന്ത്യന്‍ പ്രധാനമന്ത്രിയായ ശേഷം പ്രതിപക്ഷ നേതാവായ ആദ്യ വ്യക്തി
രാജീവ് ഗാന്ധി
21. പച്ചയും ചുവപ്പും ചേര്‍ന്നാല്‍ ലഭിക്കുന്ന വര്‍ണം
മഞ്ഞ
22. ബുള്ളറ്റ് പ്രൂഫ് വസ്ത്രങ്ങള്‍ നിര്‍മ്മിക്കുന്നതിന് ഉപയോഗിക്കുന്ന വസ്തു
കെവ്ലാര്
23. ഭരണഘടനയുടെ ഏത് അനുച്ഛേദം പ്രകാരമാണ് രാജ്യസഭയിലേക്ക് സാഹിത്യം, ശാസ്ത്രം, കല, സാമൂഹിക പ്രവര്‍ത്തനം എന്നീ രംഗങ്ങളില്‍ പ്രഗല്ഭരായ 12 പേരെ രാഷ്ട്രപതി നാമനിര്‍ദ്ദേശം ചെയ്യുന്നത്
80-ാം അനുച്ഛേദം
24. ഭാരത് ഭവന് എന്ന മള്‍ട്ടി ആര്‍ട്ട് സെന്റര്‍ സ്ഥിതി ചെയ്യുന്ന നഗരം
ഭോപ്പാല്‍
25. ഭാവിയുടെ ലോഹം എന്നറിയപ്പെടുന്നത്
ടൈറ്റാനിയം
26. ഭൂമിയുടെ കാന്തികശക്തിയ്ക്കനുസരിച്ച് സഞ്ചരിക്കാന്‍ കഴിവുള്ള ജീവി
ഒച്ച്
27. പ്രസിദ്ധമായ വാള്‍സ്ട്രീറ്റ് എവിടെയാണ്
ന്യൂയോര്‍ക്ക്
28. പ്രസിദ്ധമായ ഗെറ്റിസ്ബര്‍ഗ് പ്രസംഗം നടത്തിയത് എവിടെയാണ്
എബ്രഹാം ലിങ്കണ്
29. ക്രിക്കറ്റിന്റെ മെക്ക എന്നറിയപ്പെടുന്നത്
ലണ്ടനിലെ ലോര്‍ഡ്സ് സ്റ്റേഡിയം
30. ക്രിക്കറ്റിന്റെ ബൈബിള്‍ എന്നറിയപ്പെടുന്ന മാസിക
വിസ്ഡന്
31. ശ്രീമൂലം പ്രജാസഭ സ്ഥാപിതമായ വര്‍ഷം ഏത്
1904
32. ശ്രീമൂലം തിരുനാള്‍ തിരുവിതാംൂകര് രാജാവായത് ഏത് വര്‍ഷത്തില്‍
എഡി 1885
33. ശ്രീറാം സാഗര്‍ പദ്ധതി ഏത് നദിയിലാണ്
ഗോദാവരി
34. ശ്രീരംഗപട്ടണം ഉടമ്പടി പ്രകാരം ഇംഗ്ലീഷ് ഈസ്റ്റ് ഇന്ത്യാകമ്പനിക്ക് ലഭിച്ച മലബാര്‍ പ്രദേശത്തെ ഭരണം ചിട്ടപ്പെടുത്താന്‍ കമ്മിഷണര്‍മാര്‍ എത്തിയത് ഏത് വര്‍ഷത്തിലാണ്
എഡി 1792
35. ത്രിപുരയില്‍ ബ്രിട്ടീഷ് ഇന്ത്യയിലെ പോലെ ഭരണസംവിധാനം ഏര്‍പ്പെടുത്തിയ രാജാവ്
മഹാരാജ മാണിക്യ ബഹാദൂര്‍
36. ത്രിപുരസുന്ദരിക്ഷേത്രം ഏത് സംസ്ഥാനത്താണ്
ത്രിപുര
37. ത്രികോണാകൃതിയിലുള്ള സമുദ്രം
പസഫിക് സമുദ്രം
38. ക്ഷാരപദാര്ഥങ്ങള് ലിറ്റ്മസിന്റെ നിറം ചുവപ്പില്നിന്നും __ ആക്കുന്നു
നീല
39. ക്ഷീരപഥകേന്ദ്രത്തെ ഒരു പ്രാവശ്യം വലംവയ്ക്കാന്‍ സൂര്യനെടുക്കുന്ന സമയം അറിയപ്പെടുന്ന പേര്
കോസ്മിക് ഇയര്‍
40. 1292-ല്‍ കേരളം സന്ദര്‍ശിച്ച ഇറ്റലിക്കാരനായ സഞ്ചാരിയാണ്
മാര്‍ക്കോപോളോ
41. 1924-ല്‍ വൈക്കത്തുനിന്നും തിരുവനന്തപുരത്തേക്ക് സവര്‍ണജാഥയ്ക്ക് നേതൃത്വം നല്‍കിയത്
മന്നത്ത് പദ്മനാഭന്
42. അന്തരീക്ഷമില്ലായെങ്കില്‍ ആകാശത്തിന്റെ നിറം എന്തായിരിക്കും
കറുപ്പ്
43. അമേരിക്കന്‍ ചരിത്രത്തിലെ ഏറ്റവും ദൈര്‍ഘ്യമേറിയ സൈനിക പോരാട്ടം
വിയറ്റ്നാം യുദ്ധം
44. അമേരിക്കന്‍ ഐക്യനാടുകളിലുടെ സ്വാതന്ത്ര്യ പ്രഖ്യാപനം തയ്യാറാക്കിയത്
തോമസ് ജെഫേഴ്സണ്‍
45. അത്യധികം താഴ്ന്ന ഊഷ്മാവിനെക്കുറിച്ചുള്ള പഠനം അറിയപ്പെടുന്ന പേര്
ക്രയോജനിക്സ്
46. മ്യൂറല്‍ പഗോഡ എന്ന് വിശേഷിപ്പിക്കുന്ന കൊട്ടാരം
പദ്മനാഭപുരം
47. മ്യൂട്ടേഷന് സിദ്ധാന്തത്തിന്റെ ഉപജ്ഞാതാവ് ആരാണ്
ഹ്യൂഗോ ഡീവ്രിസ്
48. ആഫ്രിക്കയിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടിയാണ്
കിളിമഞ്ചാരോ
49. ആരുടെ അപരനാമമാണ് കലൈജ്ഞര്‍
കരുണാനിധി
50. യാചകരുടെ രാജകുമാരന് എന്നറിയപ്പെട്ടത്
മദന്‍ മോഹന്‍ മാളവ്യ
51. യങ് ഇറ്റലി പ്രസ്ഥാനത്തെ നയിച്ചവര്‍ ആരെല്ലാം
ഗാരിബാള്‍ഡിയും മസ്സീനിയും
52. യുറേനിയത്തിന്റെ ശിഥിലീകരണം മൂലം അവസാനം ലഭിക്കുന്നത്
കറുത്തീയം
53. യുറേനിയം കണ്ടുപിടിച്ചത്
മാര്ട്ടിന് ക്ലാ പ്രോത്ത്
54. യുറേനയിം ആദ്യമായി വേര്‍തിരിച്ചത്
യൂജിന്‍ പെലിഗോട്ട്
55. ആദ്യ അമേരിക്കന്‍ പ്രസിഡന്റ് ആരാണ്
ജോര്‍ജ് വാഷിങ്ടണ്‍
56. ആദ്യ ഒളിമ്പിക് ഗെയിംസ് നടന്നത്
ബി സി 776
57. ആദ്യ ലോകകപ്പ് ഫുട്ബോളിലെ ആദ്യ ഗോള്‍ നേടിയ ഫ്രഞ്ച് താരം
ലൂസിയന്‍ ലോറങ്
58. ഇന്‍ സെര്‍ച്ച് ഓഫ് ഗാന്ധി രചിച്ചത്
റിച്ചാര്‍ഡ് അറ്റന്‍ബറോ
59. ഇയാന്‍ ഫ്ളെമിങ്ങിന്റെ ആദ്യ നോവല്‍ ഏതാണ്
കാസിനോ റോയല്‍
60. ഇലക്ട്രിക് പവര്‍ അളക്കുന്നതിന് ഉപയോഗിക്കുന്ന യൂണിറ്റ് ഏതാണ്
വാട്ട്
61. രസതന്ത്രത്തിനും സമാധാനത്തിനും നോബല്‍ സമ്മാനം നേടിയ വ്യക്തി
ലിനസ് പോളിങ്
62. രാഷ്ട്രപതി സ്ഥാനത്തേക്ക് വീണ്ടും തിരഞ്ഞെടുക്കപ്പെട്ട ഏക വ്യക്തി
ഡോ രാജേന്ദ്രപസാദ്