
1. രവീന്ദ്രനാഥ് ടാഗോര്‍ ശ്രീനാരായണഗുരുവിനെ സന്ദര്‍ശിച്ച വര്‍ഷം
1922
2. രവീന്ദ്രനാഥ് ടാഗോര്‍ ജനിച്ച ഭവനം
ജെറാസാങ്കോ ഭവനം
3. ഇംപീച്ച്മെന്റിന് വിധേയനായ ഗവര്‍ണര്‍ ജനറല്‍
വാറന്‍ ഹേസ്റ്റിങ്സ്
4. ഇപ്പോഴത്തെ കേരള സെക്രട്ടറിയേറ്റ് മന്ദിരം പണികഴിപ്പിച്ച രാജാവ്
ആയില്യം തിരുനാള്‍
5. ഇന്ത്യന്‍ പ്രസിഡന്റിന്റെ സ്ഥാനത്തെ ഏത് രാജ്യത്തിന്റെ ഭരണത്തലവിനുമായിട്ടാണ് സാധാരണ താരതമ്യം ചെയ്യുന്നത്
ബ്രിട്ടണ്
6. ഈനാട് ഏത് ഭാഷയിലെ പത്രമാണ്
തെലുങ്ക്
7. രണ്ട് ചൈനയില്‍ എന്ന കൃതി രചിച്ചത്
സര്‍ദാര്‍ കെ എം പണിക്കര്‍
8. ഉണ്ണായി വാര്യര്‍ സ്മാരക കലാനിലയം എവിടെയാണ്
ഇരിങ്ങാലക്കുട
9. റഷ്യ വിക്ഷേപിച്ച ആദ്യ ബഹിരാകാശ വാഹനം
സ്പുട്നിക്
10. റഷ്യന്‍ പാര്‍ലമെന്റ് അറിയപ്പെടുന്ന പേര്
ഡ്യൂമ