
1. മനുഷ്യന് എത്ര വാരിയെല്ലുകള്‍ ഉണ്ട്
24
2. മനുഷ്യ രക്തത്തില്‍ ഓക്സിജനെ വഹിച്ചു കൊണ്ടുപോകുന്ന ഘടകം
ഹീമോഗ്ലോബിന്‍
3. മനുഷ്യരില്‍ ഏതവയവത്തില്വച്ചാണ് ബീജസംയോഗം നടക്കുന്നത്
ഫലോപ്പിയന്‍ ട്യൂബ്
4. മനുഷ്യശരീരത്തില്‍ മരണംവരെ വളരുന്ന രണ്ടുഭാഗങ്ങള്‍
മുടി, നഖം
5. മനുഷ്യശരീരത്തില്‍ ആകെ എത്ര ജോടി നാഡികള്‍ ഉണ്ട്
43
6. മനുഷ്യകോശത്തില്‍ എത്ര ജോടി ക്രോമസോമുകളുണ്ട്
23
7. അധികാരസ്ഥാനത്തെക്കൊണ്ട് ഒരു പൊതുകര്‍ത്തവ്യം നടപ്പിലാക്കാി കിട്ടാന്‍ പുറപ്പെടുവിക്കുന്ന കല്പന
മാന്‍ഡാമസ്
8. അന്തരീക്ഷത്തില്‍ നൈട്രജന്റെ വ്യാപ്തം
78 ശതമാനം
9. 1973-ലെ ഒക്ടോബര്‍ യുദ്ധത്തില്‍ വിജയിച്ച രാജ്യം
ഈജിപ്ത്
10. അന്തരീക്ഷ മര്‍ദം അളക്കുന്ന യൂണിറ്റ്
പാസ്കല്‍
11. മരച്ചീനിയില്‍ അടങ്ങിയിരിക്കുന്ന ആസിഡ്
പ്രൂസിക് ആസിഡ്
12. ഗോബിന്ദ്സാഗര്‍ എന്ന മനുഷ്യനിര്‍മ്മിത തടാകം ഏത് സംസ്ഥാനത്തിലാണ്
ഹിമാചല്‍പ്രദേശ്
13. ബുള്ളറ്റ് പ്രൂഫ് വസ്ത്രങ്ങള്‍ നിര്‍മ്മിക്കുന്നതിന് ഉപയോഗിക്കുന്ന വസ്തു
കെവ്ലാര്
14. ഇന്ത്യയുടെ ഭരണഘടനാ നിര്‍മ്മാണസഭ ഭരണഘടനയെ അംഗീകരിച്ച തിയതി
1949 നവംബര്‍ 26
15. പ്രകൃതിവാതകത്തില്‍ അടങ്ങിയിരിക്കുന്ന ഘടകങ്ങള്‍
മീഥേന്‍, ഈഥേന്‍, പ്രൊപ്പേന്‍, ബ്യൂട്ടേന്
16. ബ്രഹ്മസമാജം സ്ഥാപിച്ചത്
രാജാറാം മോഹന്‍ റോയ്
17. ക്രിക്കറ്റിന്റെ മെക്ക എന്നറിയപ്പെടുന്നത്
ലണ്ടനിലെ ലോര്‍ഡ്സ് സ്റ്റേഡിയം
18. നിയമവാഴ്ച്ച എന്ന ആശയത്തിന്റെ വക്താവ്
എ വി ഡൈസി
19. ദ്രവ്യത്തിന്റെ ആറാമത്തെ അവസ്ഥ
ഫെര്‍മിയോണിക് കണ്ടന്‍സേറ്റ്
20. ദ്രാവിഡ മുന്നേറ്റ കഴകത്തിന്റെ ചിഹ്നം
ഉദയ സൂര്യന്
21. ഗ്ലാസിന് കടുംനീലനിറം നല്‍കുന്നത്
കോബാള്‍ട്ട് ഓക്സൈഡ്
22. ഗ്ലാസ് ലയിക്കുന്നത് എന്തിലാണ്
ഹൈഡ്രജന്‍ ഫ്ളൂറൈഡ്
23. ബ്ലൂബുക്ക് ഏത് രാജ്യത്തെ ഔദ്യോഗിക പ്രസിദ്ധീകരണമാണ്
ബ്രിട്ടണ്
24. എന്റെ ചിതാഭസ്മത്തില്നിന്നും ഒരുപിടി ഗംഗാനദിയില്‍ ഒഴുക്കണം. വലിയൊരുഭാഗം വിമാനം വഴി ഇന്ത്യയിലെ കൃഷിക്കാര്‍ അധ്വാനിക്കുന്ന വയലുകളില്‍ വിതറണം. അത് ഇന്ത്യയുടെ മണ്ണും പൊടിയുമായി ഒത്തുചേരണം എന്ന് മരണപത്രത്തില്‍ എഴുതിയത് ആരാണ്
ജവഹര്‍ലാല്‍ നെഹ്റു
25. ഫ്രാന്‍സ് അമേരിക്കയ്ക്ക് സമ്മാനിച്ച സ്റ്റാച്യു ഓഫ് ലിബര്‍ട്ടിയുടെ ശില്പി
ഫ്രെഡറിക് ഓഗസ്ത് ബര്‍ത്തോള്‍ഡി
26. ആറന്മുള കണ്ണാടി നിര്‍മ്മിക്കാനുപയോഗിക്കുന്ന പദാര്‍ഥം
ലോഹവസ്തുക്കള്‍
27. മരിച്ചുകഴിഞ്ഞ് മണിക്കൂറുകള്‍ കഴിയുമ്പോള്‍ കൈകാലുകള്‍ക്ക് ബലം വയ്ക്കുന്ന അവസ്ഥയ്ക്ക് പറയുന്ന പേര്
റിഗര്‍ മോര്‍ട്ടിസ്
28. അരുണന് എന്ന് വിളിക്കപ്പെടുന്ന ഗ്രഹം
യുറാനസ്
29. മരണസമയത്ത് ഗാന്ധിജിയുടെ ഒപ്പമുണ്ടായിരുന്ന ശിഷ്യര്‍
മനു, ആഭ
30. മരണാനന്തര ബഹുമതിയായി ഭാരതരത്നം പ്രഖ്യാപിച്ചശേഷം പിന്‍വലിച്ചത് ആരുടെ കാര്യത്തിലാണ്
സുഭാഷ് ചന്ദ്രബോസ്
31. മറാത്ത വംശമായ ഗെയ്ക്ക് വാദ് ഭരിച്ചത് എവിടെയാണ്
ബറോഡ
32. മലയാള ഭാഷയുടെ ആധുനിക ലിപി നടപ്പിലാക്കിയ തിരുവിതാംകൂര്‍ രാജാവ്
സ്വാതി തിരുനാള്‍
33. മലയാളത്തിലെ ആദ്യത്തെ നിശ്ശബ്ദ സിനിമ
വിഗതകുമാരന്
34. അലി സഹോദരന്മാര് എന്ന പേരില്‍ പ്രസിദ്ധരായത്
മൗലാന മുഹമ്മദ് അലിയും ഷൗക്കത്ത് അലിയും
35. അലിപ്പൂര്‍ ഗൂഢാലോചനക്കേസില്‍ അറസ്റ്റിലാകുകയും പിന്നീട് സന്ന്യാസിയായി തീരുകയും ചെയ്തത്
അരവിന്ദഘോഷ്
36. അലിപ്പൂര്‍ ഗൂഢാലോചനക്കേസില്‍ അരവിന്ദഘോഷിനുവേണ്ടി ഹാജരായ അഭിഭാഷകന്
സി ആര് ദാസ്