1. പഞ്ചസാര ചൂടാക്കുമ്പോള്‍ ലഭിക്കുന്ന കറുത്ത നിറമുള്ള ഉല്പന്നം ഏതാണ്?
കാര്‍ബണ്‍
2. വാഹനങ്ങളില്‍ സുരക്ഷയ്ക്കായി ഉപയോഗിക്കുന്ന എയര്‍ ബാഗുകളിലെ രാസപദാര്‍ത്ഥം ഏതാണ്?
സോഡിയം അസൈഡ്
3. ലോഹസങ്കരമായ പിച്ചളയില്‍ അടങ്ങിയിരിക്കുന്ന ഘടകങ്ങള്‍ ഏതെല്ലാം?
കോപ്പര്‍, സിങ്ക്
4. തുരിശ് ലായനിയിലെ ലായകം എന്താണ്?
ജലം
4. 18 ഗ്രാം ജലത്തില്‍ എ എന്ന പദാര്‍ത്ഥത്തിന്റെ 2 ഗ്രാം ചേര്‍ത്ത് ഒരു ലായനി തയ്യാറാക്കി. ലായനിയുടെ മാസ് പെര്‍സന്റേജ് കണക്കാക്കുക.
10 ശതമാനം
5. ഒരു നിശ്ചിത താപനിലയില്‍ പരമാവധി ലീനം ലയിച്ചു ചേര്‍ന്ന ലായനി അറിയപ്പെടുന്ന പേരെന്ത്?
പൂരിത ലായനി
6. കുടിവെള്ളത്തില്‍ അടങ്ങിയിരിക്കുന്ന ക്ലോറിന്റെ അളവ് എത്ര?
4 ppm
7. ടൈറ്റാനിയം ഡയോക്സൈഡ് ഉല്പാദത്തിലെ അസംസ്കൃത വസ്തു ഏതാണ്?
ഇല്‍മനൈറ്റ്
8. ലാന്തനോയിഡുകള് ഉള്‍പ്പെടുന്ന പിരീഡ് ഏതാണ്?
6
9. ഉരകല്ലുകളുടെ നിര്‍മ്മാണത്തിനാവശ്യമായ ലോഹം ഏതാണ്?
സീറിയം
10. വാതകത്തെ ചൂടാക്കിയാല്‍ അതിന്റെ താപനിലയിലുണ്ടാകുന്ന വ്യത്യാസം എന്ത്?
11. വാതകങ്ങളുടെ വ്യാപ്തം, മര്‍ദ്ദം എന്നിവ തമ്മിലുള്ള ബന്ധം പരീക്ഷണത്തിലൂടെ തെളിയിച്ച ബ്രിട്ടീഷ് ശാസ്ത്രജ്ഞന് എന്ത്?
റോബര്‍ട്ട് ബോയില്‍
12. 1 GAM കാര്‍ബണ്‍ എന്നാല്‍ എന്ത്?
23 g സോഡിയം
13. ഒരു കാര്‍ബണ്‍ ആറ്റം സംയോജിക്കുന്ന ഓക്സിജന്‍ ആറ്റങ്ങളുടെ എണ്ണം എത്ര?
2
14. അമോണിയ നിര്‍മാണത്തില്‍ ഉപയോഗിക്കുന്ന മര്‍ദത്തിന്റെ തോത് എത്രയാണ്?
150- 300 atm
15. സോഡിയം ജലവുമായി പ്രവര്‍ത്തിക്കുമ്പോള്‍ ഉണ്ടാകുന്ന വാതകം ഏതാണ്?
ഹൈഡ്രജന്‍
16. കോപ്പറിനെ ശുദ്ധീകരിക്കാന്‍ ഉപയോഗിക്കുന്ന മാര്‍ഗം ഏതാണ്?
വൈദ്യുതവിശ്ളേഷണം
17. വിഡ്ഡികളുടെ സ്വര്‍ണം എന്നറിയപ്പെടുന്നത് ഏതാണ്?
അയണ്‍ പൈറൈറ്റ്സ്
18. ലോഹങ്ങളുടെ മുറിച്ച പ്രതലത്തിന് തിളക്കം തോന്നുന്നത് അറിയപ്പെടുന്ന പേരെന്താണ്?
ലോഹദ്യുതി
19. അയിരില്‍നിന്നും ഗാങ് നീക്കം ചെയ്യുന്ന പ്രക്രിയ അറിയപ്പെടുന്ന പേരെന്ത്?
അയിരിന്റെ സാന്ദ്രണം
20. കഞ്ഞിവെള്ളം ഏത് തരം കൊളോയിഡിന് ഉദാഹരണമാണ്?
സോള്‍
21. പുളിരുചി കൂടാന്‍ ഭക്ഷണപദാര്‍ത്ഥത്തില്‍ ഉപയോഗിക്കുന്ന രാസവസ്തു ഏതാണ്?
ഫോസ്ഫോറിക് ആസിഡ്
22. കാര്‍ബണിന്റെ സംയോജകത എത്ര?
4