
1. ഇന്ത്യയില്‍ മലിനീകരണ നിയന്ത്രണ നിയമം പാസാക്കിയ വര്‍ഷം
1974
2. 1986-ലെ പരിസ്ഥിതി സംരക്ഷണ നിയമത്തിലെ വകുപ്പുകളുടെ എണ്ണം
26
3. ഇന്ത്യയില്‍ ഊര്‍ജ സംരക്ഷണ നിയമം നിലവില്‍വന്ന വര്‍ഷം
2001
4. പരിസ്ഥിതി സംരക്ഷണം വ്യവസ്ഥ ചെയ്യുന്ന ഭരണഘടനാ അനുച്ഛേദം
48എ
5. വനങ്ങളും കായലുകളും വന്യജീവികളും ഉള്‍പ്പെടുന്ന പരിസ്ഥിതിയെ സംരക്ഷിക്കുകയും അഭിവൃദ്ധിപ്പെടുത്തുകയും ജീവജാലങ്ങളോട് കരുണ കാണിക്കുകയും ചെയ്യണമെന്ന് നിഷ്കര്‍ഷിക്കുന്ന ഭരണഘടനാ അനുച്ഛേദമേത്
51 എ (ജി)
6. വനം, പരിസ്ഥിതി പ്രശ്നങ്ങള്‍ മാത്രം കൈകാര്യം ചെയ്യാന്‍ ഇന്ത്യയിലാദ്യമായി ഗ്രീന്‍ ബഞ്ച് സ്ഥാപിച്ച ഹൈക്കോടതി
കല്‍ക്കട്ട
7. പരിസ്ഥിതി നിയമങ്ങള്‍ പുതുക്കുന്നത് സംബന്ധമായ ശിപാര്‍ശകള്‍ക്കായി കേന്ദ്ര സര്‍ക്കാര്‍ 2014-ല്‍ നിയോഗിച്ച കമ്മിറ്റി
സുബ്രഹ്മണ്യന് കമ്മിറ്റി
8. ഭാരത് സ്റ്റേജ് മലിനീകരണ നിയന്ത്രണ മാനദണ്ഡം നിലവില്‍വന്ന വര്‍ഷം
2000
9. ബ്രിട്ടീഷ് ഭരണകാലത്ത് ഇന്ത്യയിലെ വന്യജീവികളുടെ സംരക്ഷണം ലക്ഷ്യമിട്ടുകൊണ്ട് നിലവില്‍വന്ന ആദ്യത്തെ നിയമം
വൈല്‍ഡ് ബേഡ്സ് പ്രൊട്ടക്ഷന്‍ ആക്ട് (1887)
10. ഇന്ത്യന്‍ ഭരണഘടനയുടെ ഏത് അനുച്ഛേദം പ്രകാരമാണ് ഇന്ത്യാ ഗവണ്മെന്റ് 1986-ല്‍ പരിസ്ഥിതി സംരക്ഷണ നിയമം നടപ്പിലാക്കിയത്
253
11. ഇന്ത്യന്‍ ജൈവ വൈവിധ്യ നിയമം പാസാക്കിയ വര്‍ഷം
2002
12. ഇന്ത്യയില്‍ പരിസ്ഥിതി സംരക്ഷണനിയമം പ്രാബല്യത്തില്‍വന്ന തിയതി
1986 നവംബര്‍ 19
13. ഇന്ത്യയില്‍ വന്യജീവി സംബന്ധമായ കുറ്റകൃത്യങ്ങളുടെ മേല്‍നോട്ടം നിര്‍വഹിക്കുന്ന ഏജന്‍സി
വൈല്‍ഡ് ലൈഫ് ക്രൈം കണ്ട്രോള് ബ്യൂറോ
14. ഏത് നിയമത്തിന്റെ അടിസ്ഥാനത്തിലാണ് ബ്യൂറോ ഓഫ് എനര്‍ജി എഫിഷ്യന്‍സി സ്ഥാപിക്കപ്പെട്ടത്
2001-ലെ ഊര്‍ജ സംരക്ഷണ നിയമം
15. ഇന്ത്യയില്‍ വൈല്‍ഡ് ലൈഫ് പ്രൊട്ടക്ഷന്‍ ആക്ട് നിലവില്‍വന്ന വര്‍ഷം
1972
16. വന്യജീവി സംരക്ഷണത്തിനായി സ്വതന്ത്ര ഇന്ത്യയില്‍ നടപ്പിലാക്കിയ ആദ്യത്തെ സമഗ്ര നിയമം
1972-ലെ വന്യജീവി സംരക്ഷണ നിയമം
17. ഇന്ത്യയില്‍ ജലമലിനീകരണ നിയന്ത്രണ നിയമം പാസാക്കിയ വര്‍ഷം
1974