
1. ദേശീയ മനുഷ്യാവകാശ കമ്മീഷന് ഏത് തരം സംവിധാനം ആണ്?
സ്റ്റാറ്റിയൂട്ടറി ബോഡി
2. ഇന്ത്യയില്‍ ദേശീയ മനുഷ്യാവകാശ സംരക്ഷണ നിയമം നിലവില്‍വന്നത് എന്നാണ്?
1993 സെപ്തംബര്‍ 12-ന്
3. ദേശീയ മനുഷ്യാവകാശ കമ്മീഷന് സ്ഥാപിതമായത് എന്നാണ്?
1993 ഒക്ടോബര്‍ 12
4. ദേശീയ മനുഷ്യാവകാശ കമ്മീഷന്റെ ആസ്ഥാനം എവിടെയാണ്?
ന്യൂഡല്‍ഹി
5. ദേശീയ മനുഷ്യവകാശ കമ്മീഷന്റെ ആസ്ഥാനത്തിന്റെ പേര് എന്താണ്?
മാനവ് അധികാര്‍ ഭവന്
6. ദേശീയ മനുഷ്യാവകാശ കമ്മീഷന് ചെയര്‍മാനേയും അംഗങ്ങളേയും ശിപാര്‍ശ ചെയ്യുന്ന കമ്മിറ്റിയുടെ ചെയര്മാന് ആരാണ്?
പ്രധാനമന്ത്രി
7/ ദേശീയ മനുഷ്യാവകാശ കമ്മീഷന് ചെയര്‍മാനെയും അംഗങ്ങളേയും നിയമിക്കുന്നത് ആരാണ്?
8. ദേശീയ മനുഷ്യാവകാശ കമ്മീഷന് ചെയര്‍മാനും അംഗങ്ങളും രാജിക്കത്ത് നല്‍കേണ്ടത് ആര്‍ക്കാണ്?
9. ദേശീയ മനുഷ്യാവകാശ കമ്മീഷന് ചെയര്‍മാനേയും അംഗങ്ങളേയും സ്ഥാനത്തുനിന്നും നീക്കം ചെയ്യാന്‍ അധികാരമുള്ളത് ആര്‍ക്കാണ്?
രാഷ്ട്രപതി
10. ദേശീയ മനുഷ്യാവകാശ കമ്മീഷന് ചെയര്‍മാന്റേയും അംഗങ്ങളുടേയും കാലാവധി എത്രയാണ്?
3 വര്‍ഷം അല്ലെങ്കില്‍ 70 വയസ്സ്
11. ദേശീയ മനുഷ്യാവകാശ കമ്മീഷന്റെ പ്രധാന കാര്യനിര്വഹണോദ്യോഗസ്ഥന് ആരാണ്?
സെക്രട്ടറി ജനറല്‍
12. ദേശീയ മനുഷ്യാവകാശ കമ്മീഷന് വാര്‍ഷിക റിപ്പോര്‍ട്ടുകള്‍ സമര്‍പ്പിക്കുന്നത് ആര്‍ക്കാണ്?
കേന്ദ്രസര്‍ക്കാരിന്
13. ഇന്ത്യയിലെ ദേശീയ മനുഷ്യാവകാശ കമ്മീഷന്റെ ആദ്യ ചെയര്മാന് ആരാണ്?
ജസ്റ്റിസ് രംഗനാഥ മിശ്ര
14. ദേശീയ മനുഷ്യാവകാശ കമ്മീഷന്റെ രണ്ടാമത്തെ ചെയര്മാന് ആരാണ്?
ജസ്റ്റിസ് എം എന്‍ വെങ്കടച്ചെല്ലയ്യ
15. ദേശീയ മനുഷ്യാവകാശ കമ്മീഷന്റെ ചെയര്‍മാനായ ആദ്യ മലയാളി ആരാണ്?
ജസിസ്റ്റിസ് കെ ജി ബാലകൃഷ്ണന്
16. കേരളത്തില്‍ സംസ്ഥാന മനുഷ്യാവകാശ കമ്മീഷന് രൂപീകരിച്ചത് എന്നാണ്?
1998 ഡിസംബര്‍ 11
17. സംസ്ഥാന മനുഷ്യാവകാശ കമ്മീന്റെ ആസ്ഥാനം എവിടെയാണ്?
തിരുവനന്തപുരം
18. സംസ്ഥാന മനുഷ്യാവകാശ കമ്മീഷന് അംഗങ്ങളെ ശിപാര്‍ശ ചെയ്യുന്ന കമ്മിറ്റിയുടെ ചെയര്മാന് ആരാണ്
മുഖ്യമന്ത്രി
19. സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്റെ ചെയര്‍മാനേയും അംഗങ്ങളേയും നിയമിക്കുന്നത്?
ഗവര്‍ണ്ണര്‍
21. സംസ്ഥാന മനുഷ്യാവകാശ കമ്മീഷന് ചെയര്‍മാനേയും അംഗങ്ങളേയും നിയമിക്കുന്നത് ആരാണ്?
ഗവര്‍ണ്ണര്‍
22. സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്റെ ചെയര്‍മാനേയും അംഗങ്ങളേയും നീക്കം ചെയ്യാന്‍ അധികാരമുള്ളത് ആര്‍ക്കാണ്?
രാഷ്ട്രപതിക്ക്
23. സംസ്ഥാന മനുഷ്യവകാശ കമ്മീഷന്റെ ആദ്യ ചെയര്മാന്
എം എം പരീത് പിള്ള