1. എന്തിനാണ് ഫേഡ് ബസ് ടെസ്റ്റ് ഉപയോഗിക്കുന്നത്?
ഉമിനീരിന്റെ സാന്നിദ്ധ്യം അറിയാന്‍
2. ഏത് അവയവത്തിന്റെ പ്രവര്‍ത്തന വൈകല്യം പരിശോധിക്കാനാണ് ട്രെഡ് മില്‍ ടെസ്റ്റ് (ടിഎംടി) ഉപയോഗിക്കുന്നത്?
ഹൃദയം
3. എന്തിനാണ് മെലിന് ടെസ്റ്റ് ഉപയോഗിക്കുന്നത്?
മൂത്രത്തിലെ ബൈല്‍ പിഗ്മെന്റ് സാന്നിധ്യം അറിയാന്‍
4. റോസ് ബംഗാള്‍ ടെസ്റ്റിലൂടെ നിര്‍ണയിക്കുന്ന രോഗം ഏതാണ്?
സിറോഫ്താല്‍മിയ
5. എന്തിനാണ് ഫെല്ലിങ്സ് ടെസ്റ്റ് ഉപയോഗിക്കുന്നത്?
മൂത്രത്തിലെ പഞ്ചസാരയുടെ സാന്നിധ്യം അറിയാന്‍
6. ഏത് രോഗ നിര്‍ണയത്തിനാണ് ടൈന് ടെസ്റ്റ് അഥവാ ആപ്ലി ടെസ്റ്റ് നടത്തുന്നത്?
ക്ഷയം
7. വെസ്റ്റേണ്‍ ബ്ലോട്ട് ടെസ്റ്റ് ഏത് രോഗവുമായി ബന്ധപ്പെട്ടിരിക്കുന്നു?
എയ്ഡ്സ്
8. ഏത് രോഗ നിര്‍ണയത്തിനാണ് ലെപ്രോമിന്‍, ഹിസ്റ്റാമിന്‍ ടെസ്റ്റുകള്‍ നടത്തുന്നത്?
കുഷ്ഠം
9. ഏത് രോഗവുമായി ഷിക് ടെസ്റ്റ് ബന്ധപ്പെട്ടിരിക്കുന്നു?
ഡിഫ്തീരിയ
10. ഏത് രോഗം നിര്‍ണയിക്കാനാണ് എലിസ ടെസ്റ്റ് നടത്തുന്നത്?
എയ്ഡ്സ്
11. ലിപ്പിഡ് പ്രൊഫൈല്‍ ടെസ്റ്റ് എന്തുമായി ബന്ധപ്പെട്ടതാണ്?
രക്തത്തിലെ കൊളസ്ട്രോള്‍
12. ഇഷിഹാര ടെസ്റ്റ് ഏതവയവത്തിന്റെ പ്രവര്‍ത്തനവൈകല്യം മനസ്സിലാക്കുന്നതിനാണ് ഉപയോഗിക്കുന്നത്?
കണ്ണ്
13. സാന്തോ പ്രോട്ടിയിക് ടെസ്റ്റ് ആഹാരത്തിലെ എന്തിന്റെ സാന്നിധ്യം തിരിച്ചറിയാനാണ് സഹായിക്കുന്നത്?
മാംസ്യം
14. പാപ്സ്മിയര്‍ ടെസ്റ്റ് എന്നതിലെ പാപ് എന്നതിന്റെ പൂര്‍ണരൂപം എന്താണ്?
പാപാനികോലോവ് ടെസ്റ്റ്
15. പാപ്സ്മിയര്‍ ടെസ്റ്റ് ഏതു രോഗവുമായി ബന്ധപ്പെട്ടിരിക്കുന്നു
ഗര്‍ഭാശയ ക്യാന്‍സര്‍
16. നേവ ടെസ്റ്റ് ഏത് രോഗം നിര്‍ണയിക്കുന്നതിനാണ് നടത്തുന്നത്?
എയ്ഡ്സ്
17. ബെനഡിക്ട് റീഏജന്റ് ടെസ്റ്റ് എന്തിനാണ് ഉപയോഗിക്കുന്നത്
മൂത്രത്തിലെ പഞ്ചസാരയുടെ സാന്നിധ്യം അറിയാന്‍
18. കാസ്റ്റില്‍ മെയര്‍ ടെസ്റ്റ് എന്തിനാണ് ഉപയോഗിക്കുന്നത്?
രക്തത്തിന്റെ സാന്നിധ്യം നിര്‍ണയിക്കാന്‍
19. എഫ്പിജി ടെസ്റ്റ്, ആര്‍പിജി ടെസ്റ്റ് എന്നിവ എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു?
പ്രമേഹ രോഗനിര്‍ണയം
20. മൂത്രത്തില്‍ ആല്‍ബുമിന്റെ സാന്നിധ്യം കണ്ടെത്താന്‍ നടത്തുന്ന ടെസ്റ്റ് ഏത്?
ഹെല്ലേഴ്സ് ടെസ്റ്റ്
21. പിതൃത്വ പരിശോധന ടെസ്റ്റ് എന്നറിയപ്പെടുന്നത് ഏതാണ്?
രോഗങ്ങളും ടെസ്റ്റുകളും; 21 ചോദ്യങ്ങള്‍ പഠിക്കാം
Kerala PSC diseases questions, Kerala PSC diagnostic tests GK, PSC diseases and tests MCQ, Kerala PSC medical tests questions, PSC diseases previous year questions