സില്‍വര്‍ലീഫ് അക്കാദമി, കോഴിക്കോട്, ജനറല്‍ പി എസ് സി പരീക്ഷ പരിശീലനം: Join Now: 82 81 99 22 31
1. ദക്ഷിണേന്ത്യയിലെ ആദ്യ ഡാര്‍ക്നസ് പാര്‍ക്ക് ആരംഭിച്ചത് എവിടെ?
കോളിഹില്സ് വനമേഖല, നാമക്കല്‍, തമിഴ്നാട്
2. ഇറാനെതിരെ യുഎസ് നടത്തിയ ആക്രമണത്തിന്റെ കോഡ് നെയിം എന്താണ്?
ഓപ്പറേഷന് എപ്പിക് ഫ്യൂറി
3. ഇസ്രയേല്‍ ഇറാനെ ആക്രമിച്ചതിന്റെ പേരെന്ത്?
ഓപ്പറേഷന് റോറിങ് ലയണ്‍
4. രഞ്ജി ട്രോഫി ക്രിക്കറ്റില്‍ കിരീടം നേടിയ ടീമേത്?
ജമ്മുകശ്മീര്‍
5. ഇന്ത്യയില്‍ ആദ്യത്തെ ഹൈഡ്രജന്‍ ട്രെയിനിന്റെ പരീക്ഷണയോട്ടം നടന്നത് എവിടെ?
ജിന്ദ്, ഹരിയാന
6. കേരളത്തിന്റെ പുതിയ പേരെന്ത്?
കേരളം
7. 2026-ലെ ബാഫ്റ്റ എത്ര പുരസ്കാരങ്ങള്‍ വണ്‍ ബാറ്റില്‍ ആഫ്റ്റര്‍ അനദര്‍ നേടി?
ആറ്
8. മികച്ച ചിത്രത്തിനുള്ള 2026-ലെ ബാഫ്റ്റ എപുരസ്കാരം നേടിയത്?
വണ്‍ ബാറ്റില്‍ ആഫ്റ്റര്‍ അനദര്‍
9. മികച്ച സംവിധായനുള്ള 2026-ലെ ബാഫ്റ്റ പുരസ്കാരം നേടിയത്?
റോബര്‍ട്ട് ആരമായോ
10. മികച്ച നടിക്കുള്ള 2026-ലെ ബാഫ്റ്റ പുരസ്കാരം നേടിയത്
ജെസി ബക്ലി
11. കുട്ടികള്‍ക്കും കുടുംബപ്രേക്ഷകര്ക്കുമുള്ള വിഭാഗത്തില്‍ മികച്ച ചിത്രത്തിനുള്ള 2026-ലെ ബാഫ്റ്റ പുരസ്കാരം നേടിയത്
ബൂങ് (മണിപ്പൂരി സിനിമ)
12. ഏഷ്യാകപ്പ് റൈസിങ് സ്റ്റാഴ്സ് കിക്കറ്റ് കിരീടം നേടിയ ടീമേത്
ഇന്ത്യന്‍ വനിത എ ടീം
13. ഏത് രാജ്യത്തിലാണ് സ്പൈനോസോറസ് മിറാബിലിസ് എന്ന പുതിയ ഇനം ദിനോസറിന്റെ ഫോസില്‍ കണ്ടെത്തിയത്?
നൈജര്‍
14. ഇന്ത്യയിലെ ആദ്യത്തെ ആര്‍ആര്‍ടിഎസ് (റീജനല്‍ റാപ്പിഡ് ട്രാന്‍സിറ്റ് സിസ്റ്റം) ഗതാഗത സംവധാനം ഏത്?
നമോഭാരത് ട്രെയിന്‍ സര്‍വീസ്
15. ജി വി രാജ കായിക പുരസ്കാരം നേടിയത് ആരെല്ലാം?
അബ്ദുല്ല അബൂബക്കര്‍, വി കെ വിസ്മയ, മുഹമ്മദ് അജ്മല്‍, ആന്‍സി സോജന്, മുഹമ്മദ് അഫ്സല്, പി കെ ഐശ്വര്യ
16. ഐസി ചിപ്പ് നിര്‍മ്മാണത്തിനാവശ്യമായ അപൂര്‍വ ധാതുക്കളുടെ ക്രയവിക്രയം ലക്ഷ്യമാക്കി അമേരിക്കയുടെ നേതൃത്വത്തില്‍ രൂപീകരിച്ച വിവിധ രാജ്യങ്ങളുടെ കൂട്ടായ്മ ഏതാണ്?
പാക്സ് സിലിക്ക
17. രാജ്യാന്തര വനിത ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ മത്സരം കളിച്ച താരമെന്ന റെക്കോര്‍ഡ് സ്വന്തമാക്കിയ താരം ആരാണ്?
ഹര്‍മന്‍പ്രീത് കൗര്‍, ഇന്ത്യന്‍ ക്യാപ്റ്റന്‍
18. കേരള സംഗീത നാടക അക്കാദമി ഫെല്ലോഷിപ്പ് നേടിയത് ആരെല്ലാം?
വേണുജി (കൂടിയാട്ടം), കൈതപ്രം ദാമോദരന്‍ നമ്പൂതിരി (ഗാനരചയിതാവ്), ജയപ്രകാശ് കുളൂര്‍ (നാടകം)
19. ആഴ്ചയില്‍ ഏത് ദിവസമാണ് ലക്ഷദ്വീപില്‍ നോ-വെഹിക്കിള്‍ ഡേ ആയി കളക്ടര്‍ ഉത്തരവിട്ടത്?
ബുധന്‍
20. പുതിയ ബംഗ്ലാദേശ് പ്രധാനമന്ത്രി ആരാണ്?
താരിഖ് റഹ്മാന് (പാര്‍ട്ടി- ബിഎന്‍പി)
21. റിസര്‍വ് ബാങ്ക് പുറത്തിറക്കിയ ഡിജിറ്റല്‍ കറന്‍സിയായ ഇ-റുപ്പി (സിബിഡിസി) ഉപയോഗിച്ച് റേഷന്‍ വിതരണത്തിന് തുടക്കം കുറിച്ച സംസ്ഥാനമേത്?
ഗുജറാത്ത്
22. ഐ ലീഗിന്റെ പുതിയ പേരെന്ത്
ഇന്ത്യന്‍ ഫുട്ബോള്‍ ലീഗ്
23. ഇന്ത്യയിലെ ആദ്യത്തെ സ്വകാര്യ ആണവോര്‍ജ കമ്പനി ഏത്
അദാനി അറ്റോമിക് എനര്‍ജി ലിമിറ്റഡ്
24. ഗാസയിലെ ഭരണമേല്‍നോട്ടത്തിനായി യുഎസ് പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപ് രൂപീകരിച്ച ബോര്‍ഡ് ഏത്
ബോര്‍ഡ് ഓഫ് പീസ്
25. പ്രധാനമന്ത്രിയുടെ പുതിയ ഓഫീസ് മന്ദിരം അറിയപ്പെടുന്ന പേരെന്ത്?
സേവാ തീര്‍ഥ്
26. കേന്ദ്ര സര്‍ക്കാരിന്റെ വിവിധ മന്ത്രാലയങ്ങളുടെ ഓഫീസുകള്‍ പ്രവര്‍ത്തിക്കുന്ന പുതിയ മന്ദിരത്തിന്റെ പേരെന്ത്?
കര്‍ത്തവ്യ ഭവന്
27. ട്രാന്‍സ്പരന്‍സി ഇന്റര്‍നാഷണലിന്റെ അഴിമതി സൂചികയില്‍ ഇന്ത്യയുടെ സ്ഥാനം എത്ര?
91
28. ട്രാന്‍സ്പരന്‍സി ഇന്റര്‍നാഷണലിന്റെ അഴിമതി സൂചികയില്‍ അഴിമതി ഏറ്റവും കുറവുള്ള രാജ്യമേത്?
ഡെന്മാര്ക്ക്
29. ട്രാന്‍സ്പരന്‍സി ഇന്റര്‍നാഷണലിന്റെ അഴിമതി സൂചികയില്‍ ആകെ എത്ര രാജ്യങ്ങുണ്ട്?
182
30. യൂറോപ്പിന്റെ ഏറ്റവും കരുത്തേറിയ റോക്കറ്റ് ഏത്?
ആരിയാന് 64
31. കോതമംഗലത്തുനിന്നും കണ്ടെത്തിയ പുതിയ ഇനം തുമ്പിയുടെ പേരെന്ത്?
ലൈറിയോതെമിസ് കേരളെന്‍സിസ്
32. സന്തോഷ് ട്രോഫി ഫുട്ബോള്‍ ഫൈനലില്‍ കേരളത്തെ തോല്പിച്ച് ചാമ്പ്യന്മാരായ ടീമേത്?
സര്‍വീസസ്
33. ഫെഡറേഷന് കപ്പ് വോളിബോള്‍ കിരീടം നേടിയ ടീമേത്?
കേരളം
34. അണ്ടര്‍ 19 ഏകദിന ക്രിക്കറ്റ് ലോകകപ്പില്‍ കിരീടം നേടിയ ടീമേത്?
ഇന്ത്യ
35. മണിപ്പൂരിന്റെ മുഖ്യമന്ത്രി ആരാണ്?
വൈ ഖേംചന്ദ് സിങ്
36. മണിപ്പൂരിലെ ഉപമുഖ്യമന്ത്രിമാര്‍ ആരാണ്?
നെംച കിപ്ഗെന്, ലോസി ഡിഖോ
37. എമ്മി, ഗ്രാമി, ഓസ്കര്, ടോണി എന്നീ നാല് പുരസ്കാരങ്ങള്‍ ലഭിക്കുന്നവര്‍ ഉള്‍പ്പെടുന്ന പട്ടിക
EGOT
38. 2026-ല്‍ ഇഗോട്ട് പട്ടികയില്‍ ഇടംപിടിച്ചത് ആരാണ്
സ്റ്റീവന്‍ സ്പീല്‍ബര്‍ഗ്
39. 2026-ലെ ഗ്രാമി പുരസ്കാരങ്ങളില് റിക്കോര്‍ഡ് ഓഫ് ദി ഇയര്‍, ബെസ്റ്റ് റാംപ് എന്നിവ ഉള്‍പ്പെടെ അഞ്ച് പുരസ്കാരങ്ങള്‍ നേടിയത്?
കെന്‍ഡ്രിക് ലമാര്‍
40. ഭൗമശാസ്ത്ര നൊബേല്‍ എന്നറിയപ്പെടുന്ന ക്രാഫോര്‍ഡ് പുരസ്കാരം നേടിയ ഇന്ത്യന്‍ വംശജനായ കാലാവസ്ഥാ ശാസ്ത്രജ്ഞന് ആരാണ്?
വീരഭദ്രന് രാമനാഥന്
41. ഓസ്ട്രേലിയന്‍ ഓപ്പണ്‍ ടെന്നീസ് പുരുഷ സിംഗിള്‍സ് കിരീടം നേടിയ താരം
കാര്‍ലോസ് അല്‍കാരസ് (സ്പെയിന്)
42. ഓസ്ട്രേലിയന്‍ ഓപ്പണ്‍ ടെന്നീസ് വനിത സിംഗിള്‍സ് കിരീടം നേടിയ താരം
എലേന റിബകിന (കസഖ്സ്ഥാന്‍)
43. മഹാരാഷ്ട്രയിലെ ആദ്യ വനിതാ ഉപമുഖ്യമ്ത്രി ആരാണ്?
സുനേത്ര പവാര്‍