
1. നീലകണ്ഠ തീര്‍ഥപാദര്‍ ആരുടെ ശിഷ്യനായിരുന്നു
ചട്ടമ്പിസ്വാമികള്‍
2. പയസ്വിനി എന്ന പേരിലും അറിയപ്പെടുന്ന നദി
ചന്ദ്രഗിരിപ്പുഴ
3. പാലക്കാട്ടുനിന്നുള്ള ഉപ്പുസത്യാഗ്രഹ ജാഥയ്ക്ക് നേതൃത്വം നല്‍കിയതാര്
ടി ആര് കൃഷ്ണസ്വാമി അയ്യര്‍
4. പി എച്ച് ഡി എന്നതിന്റെ പൂര്‍ണരൂപം
ഡോക്ടര്‍ ഓഫ് ഫിലോസഫി
5. ഫുട്ബോള്‍ താരം പെലെ അഭിനയിച്ച ചലച്ചിത്രം
ഹോട്ട് ഷോട്ട്
6. ബാങ്കിങ്ങിന്റെ തൊട്ടില് എന്നറിയപ്പെടുന്ന സംസ്ഥാനം
കര്‍ണാടകം
7. ബംഗാള്‍ ആര്‍മിയുടെ നഴ്സറി എന്നറിയപ്പെട്ടത്
അവധ്
8. ബംഗാളി പ്രധാനഭാഷയായ കേന്ദ്ര ഭരണപ്രദേശമേത്
ആന്‍ഡമാന്‍ നിക്കോബാര്‍
9. ഭക്ഷ്യ സുരക്ഷ പദ്ധതി നടപ്പിലാക്കിയ ആദ്യ ഇന്ത്യന്‍ ഭരണഘടകം
ഡല്‍ഹി
10. ഭാരതീയ മഹിളാ ബാങ്കിന്റെ പ്രവര്‍ത്തനം അവസാനിച്ചതെന്ന്
2017 ഏപ്രില്‍ 1
11. ഭാഷാടിസ്ഥാനത്തില്‍ ആദ്യമായി സംസ്ഥാന പുനസംഘടന നടന്ന വര്‍ഷം
1956
12. ബ്രിട്ടീഷ് ഓഫീസറായ റാന്‍ഡിനെ കൊലപ്പെടുത്തിയത്
ചപേക്കര്‍ സഹോദരന്മാര്
13. ശ്രീരംഗപട്ടണം ഏത് നദിയുടെ തീരത്താണ്
കാവേരി
14. ശ്രീലങ്കയുടെ പതാകയില്‍ ചിത്രീകരിച്ചിട്ടുള്ള മൃഗം
സിംഹം
15. ശ്രീശങ്കരാചാര്യ സംസ്കൃത സര്‍വകലാശാലയുടെ ആദ്യ വൈസ് ചാന്‍സലര്‍
ആര് രാമചന്ദ്രന് നായര്‍
16. 1857-ലെ കലാപത്തെ ദേശീയ ഉയിര്ത്തെഴുന്നേല്പ് എന്ന് വിശേഷിപ്പിച്ചതാര്
ബഞ്ചമിന് ദിസ്റയേലി
17. 1871-ല്‍ അവിഭക്ത പഞ്ചാബിന്റെ തലസ്ഥാനമായ നഗരം
ഷിംല
18. 99-ലെ വെള്ളപ്പൊക്കം എന്ന പ്രസിദ്ധമായ വെള്ളപ്പൊക്കം ഉണ്ടായതപ്പോള്
1924
19. മനുഷ്യന് മതങ്ങളെ സൃഷ്ടിച്ചു എന്ന ഗാനം രചിച്ചത്
വയലാര്‍ രാമവര്‍മ്മ
20. അന്താരാഷ്ട്ര ബാലാവകാശ പ്രഖ്യാപനം നടന്ന വര്‍ഷം
1959
21. മയ്യഴി ഗാന്ധി എന്നറിയപ്പെട്ടത്
ഐ കെ കുമാരന് മാസ്റ്റര്‍
22. മാന്‍ഹട്ടന്‍ പദ്ധതിക്ക് നേതൃത്വം നല്‍കിയത്
ഓപ്പണ്‍ ഹൈമര്‍
23. അന്ത്യോദയ അന്ന യോജനയ്ക്ക് തുടക്കം കുറിച്ച സംസ്ഥാനം
രാജസ്ഥാന്
24. അപ്പോളോ സീരീസിലെ അവസാന പേടകം
അപ്പോളോ 17
25. അമേരിക്കന്‍ പ്രസിഡന്റിന്റെ ഔദ്യോഗിക ഹെലികോപ്റ്റര്‍
മറൈന്‍ 1
26. അമേരിക്കന്‍ വൈസ് പ്രസിഡന്റിന്റെ ഔദ്യോഗിക വിമാനം
എയര്‍ ഫോഴ്സ് 2
27. അശോക ചക്ര ലഭിച്ച ആദ്യ വ്യോമസേനാംഗം
സുഹാസ് ബിശ്വാസ്
28. ആനി ബസന്ത് അന്തരിച്ച വര്‍ഷം
1933
29. ആയുര്‍വേദത്തെക്കുറിച്ച് വൈദ്യജീവനം എന്ന പുസ്തകം രചിച്ചത്
വള്ളത്തോള്‍ നാരായണമേനോന്
30. ആദ്യ കേന്ദ്ര മന്ത്രിസഭയിലെ ഏറ്റവും പ്രായം കുറഞ്ഞ അംഗം
ജഗ്ജീവന് റാം
31. ആദ്യത്തെ നാഷണല്‍ പൊലീസ് കമ്മിഷന്റെ ചെയര്മാന്
ധരം വീര
32. ഇന്ത്യ ഹോക്കി ലോകകപ്പ് നേടിയ വര്‍ഷം
1975
33. ഇന്ത്യന്‍ ഫുട്ബോള്‍ അസോസിയേഷന്റെ ആദ്യ പ്രസിഡന്റ്
മന്മഥനാഥ് റോയ് ചൗധരി
34. ഇന്ത്യന്‍ പ്രസിഡന്റിനെ തല്‍സ്ഥാനത്തുനിന്നും നീക്കുന്ന ഭരണഘടനാ അനുച്ഛേദം
61
35. ഇന്ത്യന്‍ റെയില്‍വേയിലെ ആദ്യ വനിതാ സ്റ്റേഷന് മാസ്റ്റര്‍
റിങ്കു സിന്‍ഹ
36. ഇന്ത്യയില്‍ ആദ്യ റെയില്‍വേ ലൈന്‍ ബോംബെ മുതല്‍ താനെ വരെ സ്ഥാപിച്ച വര്‍ഷം
1853
37. ഇന്ത്യയില്‍ ആദ്യമായി പ്രധാനമന്ത്രി പദം രാജിവച്ചത്
മൊറാര്‍ജി ദേശായ്
38.ഇന്ത്യയില്‍ വിദേശകാര്യ വകുപ്പിന്റെ ചുമതല വഹിച്ച ആദ്യ വനിത
ഇന്ദിരാഗാന്ധി
39. ഇന്ത്യയില്‍ ദേശസൂചക പദവി ലഭിച്ച ആദ്യത്തെ അരി
പൊക്കാളി അരി
40. ഇന്ത്യയിലെ യുഎസ് അംബാസഡറുടെ വസതി
റൂസ് വെല്‍റ്റ് ഹൗസ്
41. ഇന്ത്യയിലെ ആദ്യത്തെ ഭൂരഹിരില്ലാത്ത ജില്ല
കണ്ണൂര്‍
42. ഇന്ത്യയിലെ ആദ്യത്തെ പ്രതിരോധ സര്‍വകലാശാല സ്ഥാപിതമാകുന്ന സ്ഥലം
ഗുഡ്ഗാവ്
43. ഇന്ത്യയിലെ ആദ്യത്തെ സമ്പൂര്‍ണ നേത്രദാനം ഗ്രാമം
ചെറുകുളത്തൂര്‍
44. ഇന്ത്യയിലെ ആദ്യത്തെ സിദ്ധ ഗ്രാമം
ചന്തിരൂര്‍
45. ഊരാളുങ്കല്‍ കൂലിവേലക്കാരുടെ പരസ്പര സഹായ സംഘം എന്ന പേരില്‍ സംഘടന സ്ഥാപിച്ചത് ആര്
വാഗ്ഭടാനന്ദന്
46. റംസാര്‍ കണ്വെന്ഷന് നടന്ന വര്‍ഷം
1971
47. എന്‍ഡിഎ സര്‍ക്കാര്‍ അന്ത്യോദയ അന്ന യോജന ആരംഭിച്ച വര്‍ഷം
2000 ഡിസംബര്‍ 25
48. ഇന്ത്യയിലെ ആദ്യത്തെ പേയ്മെന്റ്സ് ബാങ്ക്
എയര്‍ടെല്‍ പേയ്മെന്റ്സ് ബാങ്ക്
49. ഇന്ത്യയിലെ ഏറ്റവും പ്രധാനപ്പെട്ട റാബി വിള
ഗോതമ്പ്
50. ഇന്ത്യയിലെ ഏറ്റവും പ്രധാനപ്പെട്ട ഖാരിഫ് വിള
നെല്ല്
51. ഇന്ത്യയുടെ ആദ്യത്തെ ബഹിരാകാശ ടെലസ്കോപ്പ്
അസ്ട്രോസാറ്റ്
52. ഇന്ത്യയുടെ ആദ്യത്തെ മുഖ്യവിവരാവകാശ കമ്മിഷണര്‍
വജാഹത്ത് ഹബീബുള്ള
53. ഇംഗ്ലീഷ് അക്ഷരമാലയിലെ എഫ്-ന്റെ ആകൃതിയിലുള്ള തടാകം
ശാസ്താംകോട്ട
54. റാഫേല്‍ യുദ്ധ വിമാനം ഇന്ത്യയ്ക്ക് നല്കിയ രാജ്യം
ഫ്രാന്‍സ്
55. റൂസോ ഏത് രാജ്യത്താണ് ജനിച്ചത്
സ്വിറ്റ്സര്‍ലന്‍ഡ്
56. രക്തചംക്രമണം കണ്ടുപിടിച്ചത്
വില്യം ഹാര്‍വി
57. ഇന്ത്യയുടെ ആദ്യത്തെ ചൊവ്വാ ദൗത്യം
മംഗള്യാന്
58. ഇന്ത്യയുടെ വിദേശനയത്തിന്റെ അടിത്തറ എന്ന് വിശേഷിപ്പിക്കുന്നത്
പഞ്ചശീലതത്വങ്ങള്‍
59. ഇരുമ്പും കാര്‍ബണും ചേര്‍ന്നുള്ള ലോഹ സങ്കരം
ഉരുക്ക്
60. രാഷ്ട്രപതി സ്ഥാനത്തേക്ക് മത്സരിച്ച ആദ്യ വനിത
മനോഹര ഹോല്‍ക്കര്‍ (1967)
61. രാജ്യത്തിന് പുറത്തുള്ള ഇന്ത്യയുടെ ആദ്യ സൈനിക കേന്ദ്രം
ഫര്‍ഖോര്‍
62. രണ്ടാം വട്ടമേശ സമ്മേളനത്തില്‍ ഗാന്ധിജിയുടെ ഉപദേശകനായിരുന്നത്
മദന്‍ മോഹന്‍ മാളവ്യ
63. ഏത് പ്രതിഭാസത്തെ ഇന്ത്യയുടെ യഥാര്‍ഥ ധനമന്ത്രി എന്ന് വിശേഷിപ്പിക്കുന്നത്
മണ്‍സൂണ്‍ കാറ്റുകള്‍
64. എ പി ജെ അബ്ദുള്‍ കലാം അന്തരിച്ച വര്‍ഷം
2015
65. പായ്ക്കപ്പലില്‍ ഒറ്റയ്ക്ക് ലോകം ചുറ്റിയ ആദ്യ ഇന്ത്യക്കാരന്
അഭിലാഷ് ടോമി
66. യുഎസ് സെനറ്റില്‍ അംഗമായ ആദ്യ ഇന്ത്യന്‍ വനിത
കമലാ ഹാരിസ്