1. ദ്രവ്യത്തിന്റെ ഒമ്പതാമത്തെ അവസ്ഥ
A. കോര്‍ക്ക് ഗ്ലുവോണ്‍ പ്ലാസ്മ
B. റൈഡ് ബര്‍ഗ്
C. ജാന്‍ ടെല്ലര്‍ മെറ്റല്‍
D. ബോസ് ഐന്സ്റ്റീന് കണ്ടന്‍സേറ്റ്
ഉത്തരം C
2. ഒരേ സമയം വൈദ്യുത ചാലകമായും വൈദ്യുതരോധിയായും അവതരിപ്പിക്കാന്‍ കഴിയുന്ന ദ്രവ്യരൂപം:
A. ബോസ് ഐന്സ്റ്റീന് കണ്ടന്‍സേറ്റ്
B. കോര്‍ക്ക് ഗ്ലുവോണ്‍ പ്ലാസ്മ
C. ഫെര്‍മിയോണിക് കണ്ടന്‍സേറ്റ്
D. ജാന്‍ ടെല്ലര്‍ മെറ്റല്‍
ഉത്തരം D
3. ഒരു വസ്തുവിൽ അടങ്ങിയ ദ്രവ്യത്തിന്റെ അളവാണ്?
A. വ്യാപ്തം
B. പിണ്ഡം
C. സാന്ദ്രത
D. ഭാരം
ഉത്തരം B
4. ഊഷ്മാവ് അളക്കുന്ന യൂണിറ്റ് ആണ്?
A. ജൂൾ
B. കെൽവിൻ
C. വാട്ട്
D. ഡൈൻ
ഉത്തരം B
5. തെര്‍മോമീറ്റര്‍ അളക്കുന്ന ഭൗതിക അളവ്
A. താപം
B. ഊഷ്മാവ്
C. മര്‍ദ്ദം
D. ആര്‍ദ്രത
ഉത്തരം B
6. വൈദ്യുത ചാര്‍ജിന്റെ യൂണിറ്റാണ് _
A. ആമ്പിയര്‍
B. ഫാരഡൈ
C. കൂളോം
D. വോള്‍ട്ട്
ഉത്തരം സി
7. താഴെ തന്നിരിക്കുന്നവയിൽ നീളത്തിന്റെ യൂണിറ്റ് അല്ലാത്തത് ഏത്?
A. പാർസെക്
B. പ്രകാശ വർഷം
C. ചന്ദ്രശേഖർ പരിധി
D. അസ്ട്രോണമിക്കൽ യൂണിറ്റ്
ഉത്തരം C
8. പ്രകാശവര്‍ഷം എന്നത് എന്തിന്റെ യൂണിറ്റ് ആണ്?
A. വേഗത
B. പ്രവേഗം
C. പിണ്ഡം
D. ദൂരം
ഉത്തരം D
9. ദോലനത്തിന് ഉദാഹരണം ഏത്?
A. ഊഞ്ഞാലിന്റെ ചലനം
B. ഭൂമി സൂര്യനുചുറ്റും തിരിയുന്നത്
C. ചക്രം തിരിയുന്നു
D. ലിഫ്റ്റ് ഉയരുന്നതും താഴുന്നതും
ഉത്തരം A
10. ഒരു വസ്തുവിന്റെ സ്ഥാനാന്തരം സമയത്തിന്റെ വര്‍ഗത്തിന് ആനുപാതികമാണെങ്കില്‍ ആ വസ്തുവിന്റെ ചലനം?
A. സമപ്രവേഗം
B. ത്വരണം കൂടുന്നു
C. സമത്വരണം
D. ത്വരണം കുറയുന്നു
ഉത്തരം C
11. ചലന നിയമങ്ങള്‍ ആവിഷ്കരിച്ചത് ആരാണ്?
A. മാക്സ് പ്ലാങ്ക്
B. മാക്സ് വെല്‍
C. ഗലീലിയോ
D. ഐസക് ന്യൂട്ടണ്‍
ഉത്തരം ഡി
12. ഏതൊരു പദാര്‍ഥത്തിനും അതിന്റെതന്നെ അവസ്ഥ തുടരാനുള്ള പ്രവണതയില്‍നിന്നാണ് ചലനനിയമങ്ങള്‍ ന്യൂട്ടണ്‍ പ്രസ്താവിച്ചത്. താഴെപ്പറയുന്നവയിലേത് ഗുണമാണ്?
A. പിണ്ഡം
B. വ്യാപ്തം
C. ജഡത്വം
D. ഇതൊന്നുമല്ല
ഉത്തരം സി
13. താഴെപറയുന്നവയില്‍ തരംഗ ദൈര്‍ഘ്യം കൂടിയത് ഏത് നിറത്തിനാണ്?
ഓറഞ്ച്
നീല
പച്ച
വയലറ്റ്
ഉത്തരം എ
14. പ്രാഥമിക വര്‍ണങ്ങളായ പച്ചയും ചുവപ്പും ചേര്‍ന്നാല്‍ കിട്ടുന്ന നിറമേത്?
A. സിയാന്
B. മഞ്ഞ
C. മജന്ത
D. നീല
ഉത്തരം B
15. മഴവില്ലുണ്ടാകുന്നതിന് കാരണം പ്രകാശത്തിന്റെ ഏത് പ്രതിഭാസമാണ്?
A. ആന്തരിക പ്രതിഫലനം
B. അപവര്‍ത്തനം
C. പ്രകീര്‍ണനം
D. A യും B യും C യും കാരണമാകുന്നു
ഉത്തരം D
16. അൾട്രാ വയലറ്റ് രശ്മികളുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവനകൾ ഏത്?
i. തരംഗദൈർഘ്യം 400 nm മുതൽ 700 nm വരെയാണ്.
ii. മനുഷ്യശരീരത്തിൽ മെലാനിൻ ഉൽപ്പാദിപ്പിക്കാൻ കാരണമാകുന്നു
iii. സെല്ലുകളെ നശിപ്പിക്കാൻ ഉപയോഗിക്കുന്നു.
iv. ജലം ശുദ്ധീകരിക്കാൻ ഉപയോഗിക്കുന്നു
A. i, ii
B. i, iii
C. ii, iv
D. iii, iv
ഉത്തരം C
17. കോണ്‍കേവ് ദര്‍പ്പണത്തില്‍ പ്രകാശരശ്മി പതിക്കുമ്പോള്‍ 30 ഡിഗ്രി പതനകോണ് ഉണ്ടാകുന്നു. എങ്കില്‍ പ്രതിപതന കോണിന്റെ അളവ്?
A. 60 ഡിഗ്രി
B. 30 ഡിഗ്രി
C. 90 ഡിഗ്രി
D. 180 ഡിഗ്രി
ഉത്തരം ബി
18. ഒരു ദന്ത ഡോക്ടര്‍ പല്ലുപരിശോധിക്കുന്നതിനായി 8 സെന്റിമീറ്റര്‍ ഫോക്കസ് ദൂരമുള്ള ഒരു കോണ്‍കേവ് ദര്‍പ്പണം ഉപയോഗിക്കുന്നു. പല്ല് നിരീക്ഷിക്കുന്നതിനായി അദ്ദേഹം ദര്‍പ്പണം പല്ലില്‍നിന്നും 4 സെന്റിമീറ്റര്‍ ദൂരത്തില്‍ പിടിക്കുന്നു. എങ്കില്‍ ആ പ്രതിബിംബത്തിന്റെ ആവര്‍ധനം എത്രയായിരിക്കും?
A. 1
B. 1.5
C. 2
D. 2.5
ഉത്തരം C
19. ഫോക്കല്‍ദൂരം 20 സെന്റിമീറ്റര്‍ ഉള്ള കോണ്‍വെക്സ് ലെന്‍സിന്റെ വക്രതാ ആരം എത്ര?
A. 40 സെന്റിമീറ്റര്‍
B. 5 സെന്റിമീറ്റര്‍
C. 10 സെന്റിമീറ്റര്‍
20 സെന്റിമീറ്റര്‍
ഉത്തരം എ
20. ഒരു ഗോളീയ ദര്‍പ്പണത്തിന്റെ വക്രതാ ആരം 40 സെന്റിമീറ്റര്‍ ആണ്. ഈ ദര്‍പ്പണത്തിന്റെ ഫോക്കസ് ദൂരം എത്ര?
A. 80 സെന്റിമീറ്റര്‍
B. 20 സെന്റിമീറ്റര്‍
C. 200 സെന്റിമീറ്റര്‍
D. 20 സെന്റിമീറ്റര്‍
ഉത്തരം D